പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാണിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാണിക്കുക   ക്രിയ

അർത്ഥം : കണ്ണിലൂടെ ഏതെങ്കിലും വ്യക്‌തി, പദാർഥം, ജോലി തുടങ്ങിയവയുടെ രൂപം, നിറം, ആകാരം, ഗുണം മുതലായവ അറിയുക.

ഉദാഹരണം : അവന് അവന്റെ പുതിയ വീട്‌ ഞങ്ങളെ കാണിച്ചു.

പര്യായപദങ്ങൾ : കാട്ടുക, കാണാറാക്കുക, ദൃശ്യമാക്കുക, പരസ്യമാക്കുക, പ്രകടമാക്കുക, പ്രത്യക്ഷപ്പെടുത്തുക, പ്രദർശിപ്പിക്കുക, വെളിപ്പെടുത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आँखों से किसी व्यक्ति, पदार्थ, काम आदि के रूप-रंग और आकार-प्रकार या गुण आदि का ज्ञान प्राप्त कराना।

उसने हमें अपना नया घर दिखाया।
उसने रूस को एक तानाशाही के रूप में प्रस्तुत किया।
दरशाना, दरसाना, दर्शाना, दिखलाना, दिखाना, पेश करना, प्रस्तुत करना

Make visible or noticeable.

She showed her talent for cooking.
Show me your etchings, please.
show

അർത്ഥം : അന്വേഷണം അല്ലെങ്കില്‍ നിരീക്ഷണം നടത്തിപ്പിക്കുക

ഉദാഹരണം : രോഗിയെ നിങ്ങള്‍ ഡോക്ടറെ കാണിച്ചുവോ?


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जाँच या निरीक्षण कराना।

क्या आपने रोगी को डाक्टर से दिखाया?
दिखलाना, दिखाना

To show, make visible or apparent.

The Metropolitan Museum is exhibiting Goya's works this month.
Why don't you show your nice legs and wear shorter skirts?.
National leaders will have to display the highest skills of statesmanship.
display, exhibit, expose

അർത്ഥം : കൃത്രിമമായ രീതിയില്‍ നിന്ന് അവതരിപ്പിക്കപ്പെടുക അല്ലെങ്കില്‍ കാണിക്കപ്പെടുക അല്ലെങ്കില് പ്രകടിപ്പിക്കുക അല്ലെങ്കില്‍ ആരെയെങ്കിലും പോലെ അഭിനയിക്കുക.

ഉദാഹരണം : ഷീല തന്നെത്താനേ അഭിനേത്രിയെ പോലെ കാണിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* बनावटी ढंग से प्रस्तुत करना या दर्शाना या दिखावा करना या किसी के समान अभिनय करना।

शीला खुद को अभिनेत्री जैसा दिखाती है।
आडंबर करना, आडम्बर करना, ढोंग करना, दिखाना, दिखावा करना, लिफ़ाफ़ा बनाना, लिफाफा बनाना, शो करना

Represent fictitiously, as in a play, or pretend to be or act like.

She makes like an actress.
make, make believe, pretend